Local
കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയറിച്ച് മാർത്തോമ്മാ സഭയും September 16, 2018 12:14 am

കൊച്ചി: ജലന്ധർ കത്തോലിക്ക ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. സമരത്തില്‍ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍...

കോട്ടയത്ത് ഗുഡ്സ് ട്രെയിനിൽ തീപിടുത്തം September 14, 2018 9:19 pm

കോട്ടയം:  ഗുഡ്സ് ട്രെയിനിൽ നിന്നും ഇന്ധന ചോർച്ചയെ തുടർന്ന് തീപിടുത്തം. വൈദ്യുതി ലൈനിൽ നിന്നും ചിതറിവീണ തീപ്പൊരികളിൽ നിന്നും തീപിടിച്ചതാകാമെന്നാണ്...

പ്രളയക്കെടുതി: പത്തനംതിട്ട ജില്ലയില്‍ 900ടണ്‍ മാലിന്യം നീക്കം ചെയ്തു September 11, 2018 10:58 pm

പത്തനംതിട്ട : ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി...

ഏലം വില സർവകാല റെക്കോഡിൽ September 11, 2018 9:53 am

കർഷകർക്ക് പ്രതീക്ഷയേകി ഏലം വില കിലോഗ്രാമിന് 2000 മുകളിലെത്തി. ഏലക്ക യുടെ വില സർവകാല റെക്കോഡായ 1948 പിന്നിട്ട് 22 27...

കക്കാടംപൊയിൽ പാർക്കിൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ നിർദ്ദേശം September 7, 2018 9:56 pm

കോഴിക്കോട്: പി വി അൻവർ എംഎൽഎ യുടെ കക്കാടംപൊയിൽ പാർക്കിൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി...

മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ ആക്രമണം; ക്രൂരമര്‍ദ്ദനത്തിന് ശേഷം കവര്‍ച്ച September 6, 2018 10:35 am

കണ്ണൂർ: മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടിൽ കവർച്ച. വ്യാഴാച പുലർച്ചയാണ് കവർച്ച നടന്നത്. 25...

കു​ടി​ക്കാ​ന്‍ കൊ​ള്ളി​ല്ല; 59 ടാ​ങ്ക് വെ​ള്ളം റെ​യി​ല്‍​വേ മ​ട​ക്കി അ​യ​യ്ക്കും September 6, 2018 10:20 am

തിരുവല്ല: കു​ടി​ക്കാ​ന്‍ പ​ര്യാ​പ്ത​മ​ല്ലെ​ന്നു ജ​ല അ​ഥോ​റി​റ്റി​യു​ടെ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ല്‍ നി​ന്ന് തി​രു​വ​ല്ല റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച 59...

പ്രളയശേഷം മിക്ക ഡാമുകളുടെയും സംഭരണ ശേഷി കുറഞ്ഞുവെന്ന് സി.എൻ.രാമചന്ദ്രൻ നായർ September 6, 2018 9:58 am

തൃശൂര്‍: പ്രളയതേതിനുശേഷം കേരളത്തിലെ ഡാമുകളുടെ സംഭരണ ശേഷി കുറഞ്ഞുവെന്ന് കേരള ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്ററിസ് സി.എൻ.രാമചന്ദ്രൻ നായർ. ഡാമുകളിൽ മണ്ണ്...

പ്രളയക്കെടുതി: കോഴഞ്ചേരി പാലത്തില്‍ വിള്ളൽ September 6, 2018 9:36 am

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയിലെ കുമ്പഴ- തിരുവല്ല പാതയിലെ കോഴഞ്ചേരി പാലത്തിന് വിള്ളൽ. പൊതുമരാമത്ത് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നടത്തിയ   പരിശോധനയിലാണ്  വിള്ളൽ കണ്ടെത്തിയത്‌.  തെടുമ്പ്രയാര്‍ ഭാഗത്തുനിന്നുള്ള രണ്ടാമത്തെ...

Page 42 of 42 1 34 35 36 37 38 39 40 41 42