GCC News
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു June 7, 2022 6:53 pm

NRI DESK: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ദില്ലിക്ക് മടങ്ങി. ഉപരാഷ്ട്രപതിയെ...

അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ പു​തി​യ നി​യ​ന്ത്ര​ണം January 23, 2022 11:40 am

ഗൾഫ് ബ്യൂറോ: അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ഇ​നി​മു​ത​ല്‍ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍. താ​മ​സ വീ​സ​ക്കാ​ര്‍​ക്ക് ഗ്രീ​ന്‍ പാ​സും ബൂ​സ്റ്റ​റും നി​ര്‍​ബ​ന്ധ​മാ​ക്കും. അ​ല്‍​ഹൊ​സ​ന്‍ ആ​പ്പി​ല്‍...

യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും December 7, 2021 6:09 pm

NRI DESK : യുഎഇയിലെ സർക്കാർ മേഖലയിൽ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം. ശനി, ഞായർ ദിവസങ്ങളിലേക്കാണ് അവധി മാറ്റിയിരിക്കുന്നത്....

യു.എ.ഇ-യിൽ കുടുങ്ങിയ മലയാളി യുവതിക്ക് തുണയായി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ November 7, 2021 11:30 pm

ദുബായ്: ജോലി അന്വേഷണാര്‍ത്ഥം യു.എ.ഇ-യില്‍ എത്തി വഞ്ചിക്കപ്പെടുകയും  തുടര്‍ന്ന് ആരോഗ്യകരമായ കാരണങ്ങളാല്‍ നാട്ടില്‍ പോകാനാകാതെ കുടുങ്ങിപ്പോകുകയും ചെയ്ത അടൂര്‍ സ്വദേശിയായ...

പ്രവാസികളോടുള്ള വിവേചനം സർക്കാർ അവസാനിപ്പിക്കണം: ഇൻകാസ് യുഎഇ September 7, 2021 2:50 pm

NRI DESK : കോവിഡ്  മഹാമാരിയോടനുബന്ധിച്ച് നിരവധി പ്രശ്നങ്ങളാണ് പ്രവാസികൾ അഭിമുഖീകരിക്കുന്നതെന്നും നാലു മാസത്തോളം നീണ്ട യാത്രാവിലക്കിന് മാറ്റം വന്നെങ്കിലും,...

‘വനിതകള്‍ മാത്രം’; സ്ത്രീകൾ മാത്രം ജോലിചെയ്യുന്ന ടാക്സി സര്‍വീസ് സൗദിയില്‍‌ പ്രവര്‍ത്തനമാരംഭിച്ചു August 28, 2021 9:28 pm

NRI DESK : അഞ്ഞൂറോളം വരുന്ന വനിതാ ഡ്രൈവർമാരുമായി സൗദിയിലെ അല്‍ഹസ്സയില്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ടാക്‌സി കമ്പനി...

പ്രവാസികൾക്ക് ആശ്വാസം; യു.എ.ഇ.യിൽ നാളെ മുതൽ പ്രവേശനാനുമതി, നിബന്ധനകള്‍ ഇങ്ങനെ August 4, 2021 11:23 am

NRI DESK : കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ച്ചസ് മുതൽ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ച് വരാം. ചൊവ്വാഴ്ചയാണ്...

രണ്ട് ഡോസ് വാക്‌സിനെടുത്ത താമസ വിസക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങാൻ അനുമതി August 3, 2021 5:21 pm

NRI DESK : യാത്രാവിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള താമസവിസക്കാര്‍ക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നല്‍കി യുഎഇ. ചൊവ്വാഴ്ചയാണ് നാഷണല്‍...

സൗദിയിൽ പുറത്തിറങ്ങാൻ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധം; പുതിയ ഉത്തരവ് ആഗസ്റ്റ് ഒന്നുമുതൽ നിലവിൽ വരും July 27, 2021 4:29 pm

NRI DESK : ആഗസ്റ്റ് ഒന്നുമുതൽ പുറത്തിറങ്ങണമെങ്കിൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാക്കി സൗദി. വ്യക്തികളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന കടുംപച്ച...

യു.എ.ഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ യാത്രാസര്‍വ്വീസില്ല; അറിയിപ്പുമായി ഇത്തിഹാദ് എയര്‍വേസ് July 26, 2021 4:53 pm

NRI DESK : ഓഗസ്റ്റ് രണ്ട് വരെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിമാന സര്‍വ്വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്. വിലക്ക് ഇനിയും...

‘മാസ്‌ക’യും യു.ബി.എല്‍ ടിവിയും കൈകോര്‍ത്തു; ബലിപെരുന്നാള്‍ ആഘോഷം വേറിട്ട അനുഭവമായി July 25, 2021 11:14 pm

അജ്മാന്‍: 2021 ജൂലൈ 22 വ്യാഴാഴ്ച, അജ്മാനിലെ റിയല്‍ സെന്റര്‍ ഓഡിറ്റോറിയം കോവിഡ് പ്രതിസന്ധിയിലും പതിവില്‍ കവിഞ്ഞ ആളനക്കം കൊണ്ട്...

Page 1 of 101 2 3 4 5 6 7 8 9 10