Gulf
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു June 7, 2022 6:53 pm

NRI DESK: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ദില്ലിക്ക് മടങ്ങി. ഉപരാഷ്ട്രപതിയെ...

മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം January 29, 2022 1:14 pm

NRI DESK : അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയിലെത്തി. ഒരാഴ്ചത്തെ സന്ദർശനത്തിന് ദുബായിലെത്തിയ മുഖ്യമന്ത്രി യുഎഇയിലെ...

അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ പു​തി​യ നി​യ​ന്ത്ര​ണം January 23, 2022 11:40 am

ഗൾഫ് ബ്യൂറോ: അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ഇ​നി​മു​ത​ല്‍ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍. താ​മ​സ വീ​സ​ക്കാ​ര്‍​ക്ക് ഗ്രീ​ന്‍ പാ​സും ബൂ​സ്റ്റ​റും നി​ര്‍​ബ​ന്ധ​മാ​ക്കും. അ​ല്‍​ഹൊ​സ​ന്‍ ആ​പ്പി​ല്‍...

യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും December 7, 2021 6:09 pm

NRI DESK : യുഎഇയിലെ സർക്കാർ മേഖലയിൽ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം. ശനി, ഞായർ ദിവസങ്ങളിലേക്കാണ് അവധി മാറ്റിയിരിക്കുന്നത്....

യു.എ.ഇ-യിൽ കുടുങ്ങിയ മലയാളി യുവതിക്ക് തുണയായി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ November 7, 2021 11:30 pm

ദുബായ്: ജോലി അന്വേഷണാര്‍ത്ഥം യു.എ.ഇ-യില്‍ എത്തി വഞ്ചിക്കപ്പെടുകയും  തുടര്‍ന്ന് ആരോഗ്യകരമായ കാരണങ്ങളാല്‍ നാട്ടില്‍ പോകാനാകാതെ കുടുങ്ങിപ്പോകുകയും ചെയ്ത അടൂര്‍ സ്വദേശിയായ...

പ്രവാസികൾക്കുള്ള ധനസഹായം; സാന്ത്വന ദുരിതാശ്വാസ നിധിയിലേക്ക് വീണ്ടും അപേക്ഷിക്കാം November 7, 2021 9:10 am

NRI DESK : പ്രവാസികൾക്ക് ധനസഹായവുമായി നോർക്ക. നോർക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അർഹരായവർക്ക് അപേക്ഷ സമർപ്പിക്കാം....

ഇരുപത്തി ഏഴാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും October 28, 2021 12:01 pm

NRI DESK:   ഇരുപത്തി ഏഴാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. എക്സ്പോ 2020 നടക്കുന്നതിനാൽ ഇത്തവണ ലോകത്തിൻറെ...

നോര്‍ക്ക നടപ്പാക്കുന്ന നോര്‍ക്ക പ്രവാസി-ഭദ്രത മൈക്രോ പദ്ധതിക്ക് 26 ന് തുടക്കം October 24, 2021 6:44 pm

NRI DESK:  കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കുന്ന നോര്‍ക്ക പ്രവാസി-ഭദ്രത മൈക്രോ പദ്ധതിക്ക്...

ഖത്തറിെൻറ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് തുമാമ സ്​റ്റേഡിയം: ഖാലിദ്  അൽ നഅ്മ October 18, 2021 8:44 pm

ദോഹ:  അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലേക്കുള്ള ഖത്തറിെൻറ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് തുമാമ സ്​റ്റേഡിയം ഉദ്ഘാടനമെന്ന്...

ഒമാനില്‍ നിയമ ലംഘനത്തിന്റെ പേരില്‍ 11 മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു October 15, 2021 3:14 pm

NRI DESK:  ഒമാനില്‍ നിയമ ലംഘനത്തിന്റെ പേരില്‍ 11 മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. അല്‍ വുസ്‍ത ഗവര്‍ണറേറ്റിലാണ് ഫിഷറീസ്...

ഇ​ന്ത്യ–​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ളു​ന്ന ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും October 14, 2021 9:23 pm

NRI DESK:  കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ–​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ളു​ന്ന ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും....

Page 1 of 781 2 3 4 5 6 7 8 9 78