മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന്റെ സിഗ്‌നേച്ചർ ഫിലിം മന്ത്രി സജി ചെറിയാൻ നെടുമുടി വേണുവിന് നൽകി പ്രകാശനം ചെയ്തു

NRI DESK:  മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന്റെ സിഗ്‌നേച്ചര്‍ ഫിലിം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നെടുമുടി വേണുവിന് നല്‍കി പ്രകാശനം ചെയ്യുന്നു. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു.സി.പുളിക്കല്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് റിയാസ് എന്നിവര്‍ സമീപം.