സ്ഥലവും വീടും വിൽപ്പനയ്ക്ക്

The NRI REAL ESTATE: തിരുവനന്തപുരം, പേരൂർക്കടയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി കുന്നുംപുറം റസിഡന്റ് അസോസിയേഷനിൽ ഉൾപ്പെടുന്ന മൂന്ന് സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്. വീട് ഫ്രണ്ട് വാർത്തതും ബേക്ക് ഷീറ്റും, മുകളിലത്തെ നിലയും ഷീറ്റ് ഇട്ടിരിക്കുന്നു. വീട്ടിലേയ്ക്കുള്ള വഴി ടുവീലർ മാത്രം.

NB: വസ്തു വാങ്ങാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: Phone: 9567761148 or 9947715656