സ്വപ്ന ഭവനത്തിനും ‘വില്ല’ പദ്ധതിക്കും അനുയോജ്യമായ 50 സെന്റ് വിൽപനക്ക്; സ്ഥലം വെമ്പായം മൊട്ടമൂട്ടില്‍

The NRI REAL ESTATE: തിരുവനന്തപുരം നഗരത്തില്‍ നിന്നും 17 കിലോമീറ്റര്‍ അകലെ സംസ്ഥാന ഹൈവേയില്‍ വട്ടപ്പാറക്കും വെമ്പായത്തിനും മദ്ധ്യേ വേറ്റിനാട് മൊട്ടമൂട്ടില്‍ 50 സെന്റ് കരഭൂമി വില്‍പനക്ക്. ഉയരം കൂടിയ പ്രകൃതി രമണീയമായ ഈ പ്രദേശം സ്വപ്ന ഭവനം പണിയാനും ‘വില്ല’ പദ്ധതിക്കും അനുയോജ്യം. നിർമ്മാണ യോഗ്യമായ വസ്തു മൊത്തമായോ ആവശ്യമായ അളവില്‍ പ്ലോട്ടുകളായോ തിരിച്ചു നല്‍കുന്നതാണ്. മെയിന്‍ റോഡില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ ഈ വസ്തുവില്‍ എത്തിച്ചേരാന്‍.

മറ്റ് പ്രത്യേകതകള്‍:

1) വലിയ ലോറികള്‍ക്ക് കയറാന്‍ കഴിയുന്ന വിശാലമായ വഴി സൗകര്യം.

2) കാല്‍നടയായി സംസ്ഥാന ഹൈവേയിൽ എത്താന്‍ 5 മിനിട്ട് മാത്രം

3) ശുദ്ധവായു, കുടിവെള്ളം, മൊബൈല്‍ റെയിഞ്ച് എന്നിവ ഗ്യാരണ്ടി

4) ഓരോ മതസ്ഥര്‍ക്കുമുള്ള ആരാധനാലയം അര കിലോമീറ്ററിനുള്ളില്‍

5) വിദ്യാഭ്യാസ സൗകര്യത്തിനായി സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകള്‍ സമീപത്ത്.  (പ്രസിദ്ധമായ വട്ടപ്പാറ ലൂര്‍ദ് മൗണ്ട് സ്‌കൂളിലേക്ക് കേവലം രണ്ട് കിലോമീറ്റര്‍ മാത്രം; ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് 200 മീറ്റർ)

6) വസ്തുവില്‍ നിന്ന് വട്ടപ്പാറ, വെമ്പായം എന്നിവിടങ്ങളിലേക്ക് 3 കിലോമീറ്റര്‍ മാത്രം

      NB: വസ്തു വാങ്ങാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക:                                           Phone: 9447120012 or 9188009970 / email: nrirealestate@gmail.com