കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പട്ടിക

ഡൽഹി : കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖാപിച്ചു. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തു നിന്നും  സി.കെ.പത്മനാഭൻ കണ്ണൂരിൽ നിന്നും ജനവിധി തേടും. എന്നാൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ചി തീരുമാനമായില്ല.

അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് സ്ഥാനാർത്ഥിയാകും.

ശോഭസുരേന്ദ്രൻ  ആറ്റിങ്ങലിൽ ജനവിധി തേടും

എ എൻ രാധാകൃഷ്ണൻ ചാലക്കുടി

 

പാലക്കാട്  സി കൃഷ്ണകുമാർ

വികെ സജീവൻ വടകര

 

കാസർഗോഡ് രവീശ തന്ത്രി

പൊന്നാനി വി.ടി രമ

കോഴിക്കോട് പ്രകാശ് ബാബു

വടകരി വി.കെ സജീവൻ

ആലപ്പുഴയിൽ കെ.എസ് രാധാകൃഷ്ണ ൻ

മലപ്പുറത്തു നിന്ന് ഉണ്ണികൃഷ്ണൻ

 

സാബു വർഗീസ് കൊല്ലത്തു നിന്നും മത്സരിക്കും.