ഐഎസ്എല്‍ കിരീടം ബെംഗളൂരുവിന്

മുംബൈ: ഐഎസ്എല്‍ കിരീടം ബെംഗളൂരു എഫ്‌സിക്ക്. ഫെനലില്‍ ഗോവയെ 1-0ന് തോല്പിച്ചാണ് ആദ്യ ഐഎസ്എല്‍ കിരീടം ബെംഗളൂരു സ്വന്തമാക്കിയത്. 117-ാം മിനുറ്റില്‍ എഫ്സി ഗോവയെ രാഹുല്‍ ബേക്കേ കോര്‍ണറില്‍ നിന്ന് ബുള്ളറ്റ് ഹെഡറില്‍ നേടിയ ഗോളാണ് ബെംഗളൂരുവിനെ വിജയത്തിലെത്തിച്ചത്.