ട്രാക്കിലെ അറ്റകുറ്റപണി: ഇന്ന് കോട്ടയംവഴി അഞ്ച് മണിക്കൂർ ട്രെയിനുകൾ ഓടില്ല

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കോട്ടയം വഴി രാവിലെ 9.30മുതൽ ഉച്ചക്ക് 2.30 വരെയുള്ള ട്രയിനുകൾ റദ്ദാക്കി. അഞ്ച് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടു. ആലപ്പുഴ വഴി പോകുന്ന ട്രെയിനുകൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ,ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിച്ചു.
ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ
1 16650 – നാഗർകോവിൽ- മംഗലാപുരം പരശുറാം എക്‌സ്പ്രസ്
2 17229 – തിരുവനന്തപുരെ – ഹൈദ്രാബാദ് ശബരി എക്‌സ്പ്രസ്
3 16382 -കന്യാകുമാരി-മുംബൈ ജയന്തിജനതാ എക്‌സ്പ്രസ്
4 12081 – കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി
5 12626 – ന്യൂഡൽഹി- തിരുവനന്തപുരം കേരളാ എക്‌സ്പ്രസ്
പുനലൂർ-ഗുരുവായൂർ, ഗുരുവായൂർ-പുനലൂർ പാസഞ്ചറുകൾ എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ മാത്രമെ സർവീസ് നടത്തു.
പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ
56381 കായംകുളം- ഏറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി)
56382 ഏറണാകുളം-കായംകുളം പാസഞ്ചർ (ആലപ്പുഴ വഴി)
66307 ഏറണാകുളം- കൊല്ലം പാസഞ്ചർ (കോട്ടയം വഴി)
66308 കൊല്ലം -ഏറണാകുളം പാസഞ്ചർ (കോട്ടയം വഴി)
56387 ഏറണാകുളം- കായംകുളം പാസഞ്ചർ (കോട്ടയം വഴി)
56388 കായംകുളം- ഏറണാകുളം പാസഞ്ചർ (കോട്ടയം വഴി)
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു