പാലക്കാട് മുനിസിപ്പിലാറ്റിയിൽ  യുഡിഎഫിന്റെ അവിശ്വാസ പ്രമേയം

പാലക്കാട് : പാലക്കാട് മുനിസിപ്പിലാറ്റിയിൽ  ബിജെപി ഭരണത്തിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. ചെയർപേഴ്‌സണും വൈസ് ചെയർപേഴ്‌സണുമെതിരെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. നേരത്തെ അഞ്ച് സ്ഥിരം സമിതി അദ്ധ്യക്ഷൻമാർക്കെതിരെ നൽകിയ അവിശ്വാസ പ്രമേയത്തിൽ നാലിലും ബിജെപിക്ക് തിരിച്ചടി നേരിട്ടിരുന്നു.