വൈക്കം വിജയലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾ കാണാം

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. മിമിക്രി കലാകാരനായ അനൂപാണ് താലി ചാര്‍ത്തിയത്.

വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം.

 

ആശംസകളുമായി നിരവധിപേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.