കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി

നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ശബ്ദത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഒക്ടോബര്‍ 11നാണ് ചിത്രം തിയറ്ററുകളിലെത്തുക.