മുട്ടം സരിഗമ കലാവേദിയുടെ അഞ്ചമത് വാർഷികം

 ഷാർജ: മുട്ടം സരിഗമ യുടെ അഞ്ചമത് വാർഷികവും കലാവിരുന്നും  വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. മുട്ടം നിവാസികളുടെ വിവിധ കലാ പരിപാടികൾക്കൊപ്പം യുഎഇ ലുള്ള  ഉന്നത വെക്തികളെ ചടങ്ങിൽ ആദരികും.  പ്രസ്തുതപരിപാടിയിൽ മുപ്പതു വർഷത്തോളം സാമൂഹിക സാംസ്കാരിക രംഗംങ്ങളിലും മുട്ടം മുസ്ലിം ജമാഅത് കമ്മറ്റിയിലും പ്രവർത്തിച്ച എം. കെ. ഖമറുദ്ദീൻ സാഹിബിന്ന് യാത്രയപ്പ് നൽകും.