സുനാമിയിൽ തകർന്നടിഞ്ഞ് ഇന്തോനേഷ്യ

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു.
7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടർചലനങ്ങളിലും ആയിരക്കണക്കിനു ഭവനങ്ങളും ആശുപത്രികൾ അടക്കമുള്ള കെട്ടിടങ്ങളും തകർന്നു.
സുലവേസി ദ്വീപിന്റെ തലസ്ഥാനമായ പാലു നഗരത്തിന്റെ തീരത്ത് ആഞ്ഞടിച്ച പത്തടി ഉയരമുള്ള സുനാമി തിരമാലകൾ നിരവധി കെട്ടിടങ്ങളെ വിഴുങ്ങി
സമുദ്രതീരത്ത് മൃതദേഹങ്ങൾ അടിഞ്ഞുകൂടിയ കാഴ്ചയാണുള്ളതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
-
You may also like
-
ഇരുട്ടടി തുടരുന്നു; പെട്രോള്‍,ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന
-
‘തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തം’; മൊട്ടയടിച്ച് തൃപുര ബിജെപി എംഎല്‍എ; പിന്നാലെ രാജി
-
മഴമിഴി മെഗാ സ്ട്രീമിങ്ങിന്റെ ടൈറ്റില്‍ അനിമേഷന്‍ പുറത്തിറക്കി
-
മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന്റെ സിഗ്നേച്ചർ ഫിലിം മന്ത്രി സജി ചെറിയാൻ നെടുമുടി വേണുവിന് നൽകി പ്രകാശനം ചെയ്തു
-
ധര്‍മ്മപതാക ഉയരാന്‍ നിമിഷങ്ങള്‍ മാത്രം
-
പ്രാര്‍ത്ഥനയോടെ ഭക്തസാഗരം ശിവഗിരിയില്‍