ശബരിമലയിലെ സ്ത്രീ പ്രവേശനം: കോടതിവിധി ദൈവത്തിന്റെ വിധിയെന്ന് ജയമാല

ബെംഗലൂരു: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയിൽ അതീവ സന്തോഷമെന്ന് കർണാടകമന്ത്രി ജയമാല. ഇത് ദൈവം തന്ന വിധിയാണെന്നും പൂർവികരുടെ പുണ്യമെന്നും ജയമാല പറഞ്ഞു.
തന്റെ 27 വയസ്സിൽ ജയമാല ശബരിമല സന്ദർശനം നടത്തിയിരുന്നെന്നും അയ്യപ്പ വിഗ്രഹത്തിൽ തൊട്ടുമെന്നുള്ള വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ജയമാലയുടെ വെളിപ്പെടുത്തലിന് പിന്നാലെ താരത്തിനെതിരെ മതവികാരം വൃണപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു. 1986ൽ ഏപ്രിൽ മാസത്തിലാണ് ജയമാല ശബരിമലയിൽ പ്രവേശനം നടത്തിയത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു