തമിഴ്നാട് മുഖ്യമന്ത്രിയെ വിമര്‍ശിച്ച എംഎൽഎ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച സ്വതന്ത്ര എംഎൽഎ കരുണാസ് അറസ്റ്റിൽ. സാലി ഗ്രാമത്തെ വസതിയിൽ എത്തിയാണ് പൊലീസ് അറസ്റ്റ് ചെയതത്. ശശികലയുടെ വിശ്വസ്ഥനായത് കൊണ്ട് മാത്രമാണ് എടപ്പാടി മുഖ്യമന്ത്രിയായത് എന്ന പരാമർശത്തിന്റെ പേരിലാണ് നടപടി. സർക്കാരിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്. നുംഗംപാക്കം പൊലീസാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്വത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് അപകീര്‍ത്തികരമായ പ്രസംഗമാണെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടന്നത്.
-
You may also like
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചുവെന്ന് സൂചന: മൃതദേഹ ഡി.എന്‍.എ സാമ്യം
-
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
-
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും
-
കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു; ഭർതൃസഹോദരിയുടെ പീഡനമെന്ന് ആരോപണം
-
അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കി; രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി