ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ രണ്ടാം ഘട്ടം ഒക്ടോബറില്‍

ദുബായ്: കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാന പ്രാകാരം ആരംഭിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ രണ്ടാം ഘട്ടം ഒക്ടോബറില്‍ ആരംഭിക്കും. എല്ലാ ദിവസവും 30 മിനിറ്റ് വീതം 30 ദിവസം വ്യായമങ്ങളിലും മറ്റ് ആരോഗ്യ സംരക്ഷണ പരിപാടികളിലും പങ്കെടുക്കുന്നതാണ് ചലഞ്ച്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഫിറ്റ്നസ് ചലഞ്ച് കൂടുതല്‍ ജനപങ്കാളിച്ചച്ചോടെ വിപുലമായി സംഘടിപ്പിക്കാനാണ് ദുബായ് ടൂറിസം അധികൃതര്‍ പദ്ധതിയിടുന്നത്.
ലോകത്തെ ഏറ്റവും സജീവമായ നഗരമായി ദുബായിയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കുന്നത് .ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ 17 വരെ 30 ദിവസമായിരിക്കും ഫിറ്റ്നസ് ചലഞ്ച് നീണ്ടുനില്‍ക്കുന്നത്.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ