ഇന്ധനവില കുതിക്കുന്നു; പെട്രോൾ വില 81 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 81 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 50 പൈസ വരെയാണ് പെട്രോളിനും ഡീസലിനുമുണ്ടായ വർധനവ്. തിരുവനന്തപുരത്ത് പെട്രോൾ വില 81രൂപ 79 പൈസയാണ്. ഡീസൽ വില 75.22 പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 80 രൂപ 46 പൈസയും ഡീസൽ വില 73 രൂപ 97 പൈസയുമായി ഉയര്‍ന്നു . കോഴിക്കോട് പെട്രോൾ വില 80 രൂപ 71 പൈസയും ഡീസൽ വില 74 രൂപ 23 പൈസയുമായും വര്‍ധിച്ചു .
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു