കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ ആശുപത്രിയില്‍

അന്തരിച്ച ഡി.എം.കെ നേതാവ് എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ മാതാവ് കൂടിയാണ് ദയാലു അമ്മാള്‍.