loader image

ഏഷ്യൻ ഗെയിംസ്; വനിതാ വിഭാഗം കബഡിയിൽ ഇന്ത്യയ്ക്ക് വെള്ളി

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയ്ക്ക് വെള്ളി. ആദ്യ പകുതിയിൽ നേരിയ ലീഡ് ഇന്ത്യയ്ക്ക് നേടാനായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ ഇറാൻ മികവ് പുലർത്തി സ്വർണ്ണം സ്വന്തമാക്കുകയായിരുന്നു. പരാജയപ്പെട്ട ഇന്ത്യയ്ക്ക് വെള്ളി മെഡലുമായി തൃപ്തിപ്പെടേണ്ടി വന്നു. 2724 എന്ന സ്‌കോറിനാണ് ഇറാന്റെ വിജയം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top