സിനിമാ സംഘടനകളുടെ യോഗം ഇന്ന് കൊച്ചിയിൽ

കൊച്ചി: പ്രളയ ദുരന്തത്തെ തുടർന്ന് ഓണക്കാലത്തെ മലയാള സിനിമകളുടെ റിലീസ് അിശ്ചിതത്വത്തിൽ. ബിഗ് ബജറ്റ് ചിത്രങ്ങളുടെയടക്കം റിലീസ് മാറ്റിവെച്ചേക്കും. റിലീസുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്യാൻ സംഘടനകളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ നടക്കും.