പ്രളയബാധിത മേഖലകളിലേക്ക് പോകാനുള്ള മെഡിക്കല്‍ സംഘങ്ങള്‍ എത്തി

തിരുവനന്തപുരം: ദുരന്ത ബാധിത മേഖലകളിലേക്ക് പോകാനുള്ള മെഡിക്കല്‍ സംഘങ്ങള്‍ എത്തി തുടങ്ങി. മഹാരാഷ്ട്രയില്‍ നിന്നാണ് ആദ്യ സംഘം തിരുവനന്തപുരത്ത് എത്തിയത്. വിവിധ ജില്ലകളിലെ പ്രശ്‌ന ബാധിത പ്രദേശങ്ങളിലേക്ക് ഇവരുടെ ടീമുകള്‍ പോകും.

View image on TwitterView image on Twitter

CMO Maharashtra

@CMOMaharashtra