പാലക്കാട് മഴ കുറയുന്നു

പാലക്കാട്: പ്രളയബാധിത പ്രദേശമായ പാലക്കാട് മഴയുടെ ശക്തി കുറയുന്നു. ജില്ലയിലെ 80 ദുരിതാശ്വാസ ക്യാമ്പുകളിലായി 7647 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. മഴ ശമിച്ചതോടെ ക്യാമ്പുകളിൽ നിന്നും പലരും വീട്ടിലേക്ക് മാറിതുടങ്ങിയിരിക്കുകയാണ്.
അട്ടപ്പാടിയിൽ കള്ളമലയിൽ ഒരു മീറ്റർ ആഴത്തിൽ ഭൂമി പിളർന്നതിനെ തുടർന്ന് പ്രദേശവാസികളെ മാറ്റിപാർപ്പിക്കുകയാണ്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു