മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ആരംഭിച്ചു

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം തുടങ്ങി. ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡൽഹിയിലും ഉന്നതതല യോഗം ചേരുന്നുണ്ട്. കര, വ്യോമ, നാവിക, സേനാ തലവൻമാരും പങ്കെടുക്കുന്നു.