മഴക്കെടുതി : കേരളത്തിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: മഴക്കെടുതി നേരിടുന്ന കേരളത്തിനൊപ്പം കേന്ദ്ര സർക്കാരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രളയത്തെ നേരിടാൻ ആവശ്യമായ മുഴുവൻ സേവനങ്ങളും കേന്ദ്ര സർക്കാർ നൽകും. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ്.
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന് അതിഭീകരമായ പ്രളയത്തത്തിൽ ഏറെ ആശങ്കെയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു