സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്കുകൾ കൂട്ടും; മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്കുകൾ കൂടും. രണ്ട് മാസത്തിനുളളിൽ നിരക്ക് കൂട്ടുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. തിരുവനന്തപുരത്ത് ഓട്ടോ ടാക്‌സി തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.