സൗദി ഡ്രൈവർമാർക്ക് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി യുബർ

റിയാദ്: സൗദി ഡ്രൈവർമാർക്ക് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി യുബർ രംഗത്തെത്തി. എഎക്‌സ്എ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് യുബർ പദ്ധതി നടപ്പാക്കുന്നത്. അപകടത്തിൽ പെട്ട് പരിക്കേൽക്കുന്ന ഡ്രൈവർമാർക്ക് പരിരക്ഷ നൽകുന്നതിനാണ് കമ്പനി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്.
വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന അപകടം മൂലമുളള മെഡിക്കൽ ചെലവുകൾ ഉൾപ്പെടെയുളള സാമ്പത്തിക ബാധ്യതയും മറ്റും ഇൻഷുറൻസ് കവർ ചെയ്യും. യുബർ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കും യുബർ ഈറ്റ്‌സ് വിതരണക്കാർക്കും ഇൻഷുറൻസിൻറെ പ്രയോജനം ലഭിക്കും.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ