യുഎഇ: പൊടിക്കാറ്റ് ശക്തമാകുന്നതിനാൽ വാഹനം ഓടിക്കുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി

ദുബായ്: പൊടിക്കാറ്റ് ശക്തമാവുമെന്ന് യുഎഇയിൽ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാഴ്ച മറയാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ സൂക്ഷിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ദൂരക്കാഴ്ച 300 മീറ്റിറിൽ താഴെയാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകുന്നത്.
ശക്തമായ ചൂട് രാജ്യത്തുടനീളം തുടരാനാണ് സാധ്യത. വരും ദിവസങ്ങളിലും ചൂടിന് ആശ്വാസമുണ്ടാവില്ല.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ