ഇ.പി. ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം:  ഇ പി ജയരാജൻ വീണ്ടും മന്ത്രി സഭയിലേക്ക്. ഇ പിയുടെ മന്ത്രിസഭാ പുനപ്രവേശം സംബന്ധിച്ച്  നേതാക്കൾക്കിടയിൽ ധാരണയായതായാണ് സൂചന. വെള്ളിയാഴ്ച സിപിഎം സെക്രെട്ടറിയേറ്റും സംസ്ഥാന സമിതിയും വിഷയം ചര്‍ച്ച ചെയ്യും.