ഇറാൻ പ്രസിഡൻറുമായി കൂടിക്കാഴ്ചക്ക് തയാറെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ വിഷയത്തിൽ നിലപാട് മാറ്റി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ആണവക്കരാർ പിന്മാറ്റത്തിൻറെ പേരിലുള്ള പോര് മുറുകുതിനിടെയാണ് ട്രംപ് നിലപാട് മാറ്റംവ്യക്തമാക്കിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി ഗിസപ്പെയുമായി നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് ഹസൻ റുഹാനിയുമായി കൂടിക്കാഴ്ചയ്ക്ക തയ്യാറാണെ് ട്രംപ് അറിയിച്ചത്. പ്രത്യേക അജണ്ടകൾ ഒുമില്ലാതെ സൗഹൃദ സംഭാഷണത്തിന് തയറാണെും അവർ ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും കൂടിക്കാഴ്ച്ച നടത്താമെും ട്രംപ് പറഞ്ഞു. എന്നാൽ ഇറാൻ തയാറാണോയെ് അറിയില്ലെന്നും റൂഹാനിയുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണോയെ കോിയുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ, റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ, നാറ്റോ നേതാക്കൾ എിവരുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുുവെും ട്രംപ് ചൂണ്ടിക്കാട്ടി.