ഇമ്രാൻ ഖാന് മോദിയുടെ അഭിനന്ദനം

ഡൽഹി: പാകിസ്താൻ തെഹ്രീക്ക് ഇ ഇൻസാഫ് അധ്യക്ഷൻ ഇമ്രാൻ ഖാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പി ടി ഐ തിരഞ്ഞെടുക്കപ്പെട്ടതിൽ ഇമ്രാൻ ഖാനെ മോദി അഭിനന്ദിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണം നടന്നത്. ഓഗസ്റ്റ് 11ന് പാകിസ്താൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഇമ്രാൻ പ്രഖ്യാപിച്ചിട്ടുള്ളത്.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും