വെളളപ്പൊക്ക ഭീഷണിയിൽ ഡൽഹി

ഡൽഹി: യമുന നദിയിലെ വെളളം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഡൽഹിയിൽ വെളളപ്പൊക്ക  മുന്നറിയിപ്പ്. വെളളപ്പൊക്ക ഭീഷണിയെ തുടർന്ന് യമുന തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു ചേർത്തു.