ലാവലിൻ: പിണറായി വിചാരണ നേരിടണമെന്ന് സിബിഐ

കൊച്ചി. ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിചാരണ നേരിടണമെന്ന് സിബിഐ. പിണറായിയെ കേസിൽ നി്ന്നും ഒഴിവാക്കിയത് തെറ്റെന്ന്‌ സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.കരാറിലെ മാറ്റം പിണറായി കാനഡയിൽ ഉള്ളപ്പോഴെന്നും കെ.എസ്.ഇ.ബി ക്ക് വൻ നഷ്ടമുണ്ടായെന്നും സിബിഐ. സിബിഐ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു.