ബഹ്‌റൈന്‍ പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം നിര്‍ബന്ധമാക്കി

ബഹ്‌റൈന്‍: പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം രേഖപ്പെടുത്താവര്‍ക്ക് വീസ നിഷേധിച്ച് ബഹ്‌റൈന്‍. വീസ കാലാവധി കഴിഞ്ഞ് പുതുക്കുന്ന പാസ്‌പോര്‍ട്ടിനും ഇനി മുതല്‍ സര്‍ നെയിം ബാധകമാണ്. പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഗിവന്‍ നെയിമിന് ശേഷം സര്‍ നെയിം നല്‍കാത്തതിനാലാണ് പാസ്‌പോര്‍ട്ടുകളില്‍ സര്‍ നെയിമിന്റെ കോളം ഒഴിഞ്ഞു കിടക്കുന്നത്.