ഇന്ത്യയുമായുള്ള ഉഭയകക്ഷിചർച്ചയിൽ നിന്ന് യുഎസ് പിന്മാറി

ഡല്‍ഹി:അടുത്തയാഴ്ച ഇന്ത്യയുമായി വാഷിങ്ടനനിൽ നനടക്കാനനിരുന്ന നിർണായക ഉഭയകക്ഷിചർച്ചയിൽ നിന്ന് യുഎസ് പിന്മാറി. ‘ഒഴിവാക്കാനനാകാത്ത’ ചില കാരണങ്ങളാലാണു പിന്മാറ്റമെന്ന് യുഎസ് വ്യക്തമാക്കി. കൂടിക്കാഴ്ച മാറ്റിവച്ചതാണെന്നും റദ്ദാക്കിയതുമല്ലെന്നുമാണ് യുഎസ് വിശദീകരണം.

ഇതു സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് സെനക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യൻ വിദേശകാര്യ മനന്ത്രി സുഷമ സ്വരാജുമായി സംസാരിച്ചു. ചർച്ച മാറ്റിവച്ചതിൽ പോംപിയോ ഇന്ത്യയോടു ഖേദം നപ്രകടിപ്പിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. മാറ്റിവച്ച ചർച്ച എനത്രയും പെട്ടെന്നു നനടത്തുന്നതു സംബന്ധിച്ച തീരുമാനനം വൈകാതെയുണ്ടാകും. ചർച്ച എവിടെ, എന്നു നനടത്തണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നനിലനനിൽക്കുകയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവ്യാപാര വിഷയങ്ങളിലെ അസ്വാരസ്യങ്ങൾ ഉൾപ്പെടെ പരിഹരിക്കാനനുള്ള നനിർണായക അവസരമായിട്ടായിരുന്നു ഇന്ത്യ ഈ കൂടിക്കാഴ്ചയെ കണ്ടിരുന്നത്.

കഴിഞ്ഞ വർഷം ജൂണിൽ യുഎസ് നപ്രസിഡന്റ് ഡോണൾഡ് നട്രംപും നപ്രധാനനമനന്ത്രി നനരേനന്ദ്രമോദിയും തമ്മിൽ നനടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു ചർച്ചയ്ക്കു തീരുമാനനമായത്.ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനനിൽനനിന്നുള്ള എണ്ണ ഇറക്കുമതി നനവംബറോടെ അവസാനനിപ്പിക്കണമെന്ന അമേരിക്കയുടെ നിർദേശം വന്നതിനനു പിന്നാലെയാണു കൂടിക്കാഴ്ച മാറ്റിവച്ചത്.